Tuesday, August 16, 2011

Airtel cheating me


I am a Airtel user and was very happy with the service. But last 6 months I am very unhappy because of worst service by Airtel.

I am loosing my money by sudden activation of unwanted services which I don't want to entertain.

I have requested MNP

They are not ready to release my number saying "we have given you offers"

My question is who are they to give offers to me which I don't want and block my MNP requests and who wants their money eating offers?

What do they think of themselves?

I am not sure whether they are doing business or CHEATING.

If this continues NO BODY will take Airtel , you should be professional.

By rejecting my MNP you have proved that , you are shame to entire Mobile service providers.

I promise this is not fine to you..

This will come to a bad end

My present number is 9995477945

Nanda

Wednesday, June 22, 2011

പെണ്ണ് കാണല്‍...........

ഇതു ഒരു കഥ അല്ല നടന്ന കാര്യം  ആണ് 

വളരെ കര്യമയീ  പെണ്ണ് നോക്കി  നടക്കുന്ന കാലം 

ഒരിക്കല്‍ ഒരു പോസ്റ്റ്‌ ഓഫീസ് മേധാവിയുടെ മകളെ പെണ്ണ് കാണാന്‍ പോയ സംഭവം ഞാന്‍ ഓര്‍ക്കുന്നു 
അന്ന് ഒരു സണ്‍‌ഡേ ആയിരുന്നു 

വൈകുന്നേരം  മൂന്ന്   മണിക്കേ ഞാന്‍ ചേട്ടന്ടെ കൂടെ അവളുടെ വീട്ടില്‍ എത്തി 

ചില ആമുഖ  സംഭാഷണം ശേഷം അവളുടെ അച്ഛന്ടെ വക ഒരു ചോദ്യം 

തനിക്കെ എന്ത് കയ്യില്‍ കിട്ടും 

ശമ്പളം ആണേ ചോദിച്ചത് 

പിന്നെ പെണ്ണിനെ ജോലി സ്ഥലത്തേക്ക് കൊണ്ട് പൊകുമോ

ആ സമയം അമ്മ അടുക്കളയില്‍ നിന്ന് ഓടി വന്നു 

"മോളെ എന്തായാലും കൊണ്ട് പോകണം  അല്ലാതെ പറ്റില്ല "

ആദ്യ മയി  ആ വീട്ടില്‍ പോകുക ആണ് ഞാന്‍ 

ഇ ത്രഉം കേട്ടപ്പോള്‍, തന്നെ ഞാന്‍ നിശ്ചയിച്ചു ഇവള്‍ എനിക്ക് വേണ്ടാ ....

പിന്നെ അധികം നിന്നില്ല വേഗം വീട്ടിലേക്കു ഓടി പോന്നു 

ഭാഗ്യം രക്ഷപ്പെട്ടു 


അവളുടെ കല്യാണം ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നാ കേട്ടത് ................