ഈ ബി സ ന്‍ ല് നന്നകുമെന്നെ എനിക്ക് തോനുന്നില്ല
ആറ്റ് നോറ്റ് കാത്തിരുന്നു ബി സ ന്‍ ല് വക ഒരു സിം കിട്ടി
അതില്‍ നിന്നും ലാന്‍ഡ് ഫോണ്‍ ലേക്ക് (സ്വന്തം ) ഫ്രീ ആയീ വിളിക്കാം എന്നാണെ എല്ലാരും പറയുന്നതെ
ആറ്റ് നോറ്റ് കാത്തിരുന്നു കിട്ടിയ എന്ടെ സിം എല്‍ നിന്നും എന്ടെ ലാന്‍ഡ് ഫോണ്‍ ലേക്കെ വിളിച്ചാല്‍ പൈസ പോകും
അപ്പൊ പിന്നെ എനിക്ക് ഭാഗം ഉണ്ടാകട്ടില്ല അല്ലെ ?
ബി സ ന്‍ ല് ലക്കി ഡ്രോ അല്ലെ യിപ്പോള്‍ നടക്കുന്നതെ
No comments:
Post a Comment